ADVERTISEMENT

അമ്പലവയൽ ∙ ചീനിയ്ക്കമൂലയിൽ റോഡരികിൽ കാടുവളർന്നത് നീക്കാൻ നടപടിയില്ല. ചീനിയ്ക്കാമൂല–ഹോസ്റ്റൽക്കുന്ന് റോഡിലാണ് കാടുവളർന്നത്. വളവുകളുള്ള വീതി കുറഞ്ഞ റോഡിന്റെ അരികിൽ നിന്ന് കാടുവളർന്നു റോഡിലേക്ക് എത്തിയതോടെ ഡ്രൈവർമാരുടെ കാഴ്ച മറയുന്നു. ഹോസ്റ്റലിന്റെ പരിസരം മുതൽ ഏറെദൂരമാണ് കാടുവളർന്ന് നിൽക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com