ADVERTISEMENT

ഉപന്യാസ മത്സരം 10 ന്:  കൽപറ്റ ∙ വായന പക്ഷാചരണത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലയിലെ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ഉപന്യാസ മത്സരം 10 ന് രാവിലെ 10.30 ന് കലക്ടറേറ്റിലെ ജില്ലാ ഇൻഫർമേഷൻ ഓഫിസിൽ നടക്കും. മുൻകൂട്ടി റജിസ്റ്റർ ചെയ്യണം. 04936 202529.

അധ്യാപക നിയമനം
∙ നടവയൽ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ് അധ്യാപക തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ഇന്ന് രാവിലെ 10ന് നടക്കും.

വൈദ്യുതി മുടക്കം
വെള്ളമുണ്ട ∙ ഇന്ന് പകൽ 8.30–5.30: മംഗലശ്ശേരി മല ട്രാൻസ്ഫോമർ പരിധി.

മീനങ്ങാടി ∙ പകൽ 9–5: ചോമാടി, പനങ്കണ്ടി, കരണി ടൗൺ, എസ്എൻഡിപി, കല്ലുവയൽ, പടാരിക്കുന്ന്, കല്ലഞ്ചിറ, തോംസൺ ക്രഷർ, താഴെ കരണി, എംകെ സോ മിൽ, കീരിപ്പറ്റ.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com