ADVERTISEMENT

അധ്യാപക ഒഴിവ്
ബത്തേരി∙ ചേനാട് ഗവ. ഹൈസ്കൂളിൽ എൽപിഎസ്എ തസ്തികയിൽ നിയമനത്തിനു കൂടിക്കാഴ്ച 11ന് ഉച്ചയ്ക്ക് 2 ന് സ്കൂൾ ഓഫിസിൽ. ബത്തേരി ∙ ഗവ. സർവജന വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവുള്ള ഇക്കണോമിക്സ് സീനിയർ അധ്യാപക തസ്തികയിലേക്ക് കൂടിക്കാഴ്ച 15ന് ഉച്ചയ്ക്ക് 1.30ന് സ്കൂൾ ഓഫിസിൽ.

വൈദ്യുതി മുടക്കം
പനമരം ∙ ഇന്നു പകൽ 8.30–6: വിളമ്പുകണ്ടം, കൈപ്പാട്ടുകുന്ന്, പരിയാരം, കരിമ്പുമ്മൽ സ്റ്റേഡിയം, പനമരം ഹോസ്പിറ്റൽ, വിജയ കോളജ്, മേച്ചേരി, ഐപിപി, പനമരം കെഎസ്എഫ്ഇ, പനമരം പാലം, പരക്കുനി, മാതംകോട്.വെള്ളമുണ്ട ∙ പകൽ 8.30–5.30: കുഴുപ്പിൽ കവല ട്രാൻസ്‌ഫോമർ പരിധി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com