ADVERTISEMENT

കൽപറ്റ ∙ വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു യുഡിവൈഎഫ് കൽപറ്റ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് ഫോർ പ്രിയങ്ക മെഗാ ക്യാംപെയ്ൻ തുടങ്ങി. പരിപാടിയുടെ ഉദ്ഘാടനം യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ നിർവഹിച്ചു. യുഡിവൈഎഫ് മുനിസിപ്പൽ ചെയർമാൻ നൗഫൽ കക്കയത്ത് അധ്യക്ഷത വഹിച്ചു. കൺവീനർ മുഹമ്മദ് ഫെബിൻ, ഡിന്റോ ജോസ്, അസീസ് അമ്പിലേരി, രമ്യ ജയപ്രസാദ്, ഷമീർ ഒടുവിൽ, അർജുൻ ദാസ്, സഫ്‌വാൻ ആനപ്പാറ, സുനീർ ഇത്തിക്കൽ എന്നിവർ പ്രസംഗിച്ചു.

English Summary:

Energized by Priyanka Gandhi's candidacy in Wayanad, the Youth Congress has launched a powerful "Youth for Priyanka" campaign in Kalpetta. The initiative, led by the Kalpetta Municipal Committee, aims to mobilize young voters and ensure a resounding victory for the UDF candidate.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com