ADVERTISEMENT

അണ്ടർ വാല്യുവേഷൻ അദാലത്ത്
ബത്തേരി ∙ സബ് റജിസ്ട്രാർ ഓഫിസിൽ റജിസ്റ്റർ ചെയ്ത ആധാരങ്ങളിൽ അണ്ടർ വാല്യുവേഷൻ നടപടി നേരിടുന്ന കേസുകൾ തീർപ്പാക്കുന്നതിനായി 13നു ജില്ലാ റജിസ്ട്രാർ ബത്തേരി സബ് റജിസ്ട്രാർ ഓഫിസിൽ അദാലത്ത് നടത്തും. 

ബീനാച്ചി-പനമരം റോഡിൽ ഗതാഗത നിരോധനം
ബത്തേരി ∙ ബീനാച്ചി - പനമരം റോഡിൽ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ നടവയൽ, പുഞ്ചവയൽ ഭാഗങ്ങളിൽ ഇന്നു മുതൽ 13 വരെ വാഹന ഗതാഗതം പൂർണമായും നിരോധിച്ചു. വാഹനങ്ങൾ നടവയലിൽ നിന്നും പനമരത്തു നിന്നും നെല്ലിയമ്പം റോഡ് വഴി പോകണം.

ഹെൽത്ത് ഇൻസ്പെക്ടർ  
പൊഴുതന ∙ ഗ്രാമ പഞ്ചായത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 18നു രാവിലെ 11ന് പഞ്ചായത്ത് ഓഫിസിൽ.    9496048341.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com