ADVERTISEMENT

കാവുംമന്ദം ∙ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിൽ മരം കടപുഴകി വീണു. കാലിക്കുനി–ഇടിയംവയൽ റോഡിലാണ് അപകടം. ഓട്ടോ കാലിക്കുനിയിൽ നിന്ന് ഇടിയംവയൽ ഭാഗത്തേക്ക് പോകുകയായിരുന്നു. ഇന്നലെ ശക്തമായ മഴ പെയ്തപ്പോഴായിരുന്നു സംഭവം. ഓട്ടോ ഡ്രൈവർ പൂഴിത്തറ ഹംസ, മകൻ അസ്‌ലഹ് എന്നിവർ ആണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇരുവരും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഓട്ടോയ്ക്കു സാരമായ കേടുപാട് സംഭവിച്ചു.

English Summary:

Kalikkuni-Idiyamvayal road auto-rickshaw accident injures two. A falling tree caused significant damage to the vehicle during yesterday's heavy rain.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com