യങ് സയന്റിസ്റ്റ് പുരസ്കാരം സൂരജ് സോമന്

dr-suraj
SHARE

തിരുവനന്തപുരം∙ സിഎസ്ഐആറിന്റെ യങ് സയന്റിസ്റ്റ് പുരസ്കാരം (50,000 രൂപ) ഡോ. സൂരജ് സോമന്. കെമിക്കൽ സയൻസസ് വിഭാഗത്തിലെ പുരസ്കാരമാണ് സൂരജിനു ലഭിച്ചത്. ഡൈ സെൻസിറ്റൈസ്ഡ് സോളർ സെല്ലിനു വേണ്ടിയുള്ള സെമി ഓട്ടമാറ്റിക് ഉപകരണങ്ങൾ വികസിപ്പിച്ചതിനാണ് പുരസ്കാരം. 

    തിരുവനന്തപുരം സിഎസ്ഐആറിലെ ശാസ്ത്രജ്ഞനായ ഡോ.സൂരജ് സോമൻ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയാണ്.  സംസ്ഥാന സർക്കാരിന്റെ കഴിഞ്ഞ വർഷത്തെ യങ് സയന്റിസ്റ്റ് അവാർഡ് ജേതാവായിരുന്നു.

English Summary : Young Scientist award to dr Suraj Soman

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA