ആ രാത്രി ജീവിതത്തിന് ‘യു ടേൺ’ അടിച്ചു; ഒന്നാം റാങ്കുമായി ‘8 മാർക്കുകാരൻ’ ഡിവൈഎസ്പിയായ കഥ

HIGHLIGHTS
  • ജോസ് തന്റെ പേരിൽ കുറിച്ചിട്ട റെക്കോർഡ് മാർക്ക് തിരുത്തപ്പെടാൻ 12 വർഷം കഴിയേണ്ടിവന്നു!
kerala-police-dysp-r-jose-article-image-one
ഡോ. ആർ. ജോസ്
SHARE

1985 ബാച്ചിന്റെ എസ്എസ്എൽസി ഫലം വന്ന ദിവസം. ക്ലാസിലെ അറുപത് കുട്ടികളും പത്താം ക്ലാസ് എന്ന കടമ്പ കടന്നപ്പോൾ തോറ്റത് ഒരേയൊരാൾ. പേര് ആർ. ജോസ്. തിരുത്തരുതെന്ന് കരുതിയാവാം, ജോസിന്റെ എസ്എസ്എൽസി ബുക്കിൽ ഇംഗ്ലിഷിനു കിട്ടിയ എട്ട് മാർക്ക് അക്കത്തിൽ എഴുതിയിട്ട് അതിനിരുവശത്തുമായി രണ്ടു വരകൾ വരച്ചിരുന്നു. എന്നാൽ അതെല്ലാം പഴങ്കഥ. മുപ്പത്തിയാറു വർഷത്തിനിപ്പുറം, മറ്റൊരു എസ്എസ്എൽസി പരീക്ഷാക്കാലത്ത് ആ ജോസിന്റെ ജീവിത വഴിയേ ഒന്നു പോയി നോക്കാം. ആ  യാത്ര ചെന്നു നിൽക്കുക ചെങ്ങന്നൂർ ഡിവൈഎസ്‌പി ഓഫീസിന്റെ മുറ്റത്താണ്. അന്നത്തെ ‘8 മാർക്കുകാരൻ’ ഇന്ന് – ആർ. ജോസ്, ഡിവൈഎസ്പി, ചെങ്ങന്നൂർ. പ്രതിസന്ധികളിൽ പാഠപുസ്തകമാക്കാവുന്ന വ്യക്തിത്വം.

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫെമിനിസവും കമ്യൂണിസവും പറയുന്നത് സ്നേഹത്തെക്കുറിച്ച് | Shine Nigam | Ullasam Movie

MORE VIDEOS
FROM ONMANORAMA