ഐസർ പ്രവേശന പരീക്ഷ: ആദർശിന് ഒന്നാം റാങ്ക്

HIGHLIGHTS
  • 180ൽ 165 മാർക്കാണ് നേടിയത്
v-adarsh
SHARE

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച് (ഐസർ) പ്രവേശന പരീക്ഷയിൽ മഞ്ചേരി തൃക്കലങ്ങോട് സ്വദേശി വി. ആദർശിന് ഒന്നാം റാങ്ക്. 180ൽ 165 മാർക്കാണ് നേടിയത്. ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ബിഎസ്‍സി ഓണേഴ്സ് ഒന്നാം വർഷ വിദ്യാർഥിയായ ആദർശ് കാരക്കുന്ന് ജിഎച്ച്എസ്എസിലെ അധ്യാപകൻ പി.എൻ.വിനോദ് കുമാറിന്റെയും ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക സിന്ധുവിന്റെയും മകനാണ്. പ്രവേശന പരീക്ഷ കൂടാതെ കെവിപിവൈ, ജെഇഇ അഡ്വാൻസ്ഡ് എന്നിവ മാനദണ്ഡമാക്കിയും ഐസറിൽ പ്രവേശനം നേടാം. ഇവയ്ക്കു പ്രത്യേക പട്ടികകളാണ്. 

Content Summary: V Adarsh: First Rank Holder IISER Entrance Examination

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA