ADVERTISEMENT

ഹെൽസിങ്കി ∙ ഗണിത നൊബേൽ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഫീൽഡ്സ് മെഡൽ യുക്രെയ്ൻകാരി മറീന വയാസോവ്സ്ക (38) ഉൾപ്പെടെ 4 ശാസ്ത്രജ്ഞർക്ക് ലഭിച്ചു. ഹ്യൂഗോ ഡുമിനിൽ കോപിൻ (ഫ്രാൻസ്), ജൂൺ ഹൂ (യുഎസ്), ജയിംസ് മയ്‌നാഡ് (ബ്രിട്ടൻ) എന്നിവരാണു പുരസ്കാരം നേടിയ മറ്റുള്ളവർ.

 

40 വയസ്സിനു താഴെയുള്ള ഗണിത ശാസ്ത്രജ്ഞർക്കാണ് 4 വർഷത്തിലൊരിക്കൽ മെഡൽ നൽകുന്നത്. അഷ്ടമാന ദിശയിൽ ഗോളങ്ങൾ അടുക്കിവയ്ക്കുന്നതു സംബന്ധിച്ചുള്ള ഗണിത സമസ്യ പരിഹരിച്ചതാണ് ഇവരെ പുരസ്കാരത്തിന് അർഹയാക്കിയത്.

 

Content Summary : Ukrainian Maryna Viazovska Were awarded the Fields Medals 'Nobel Of Mathematics'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com