പ്ലസ് ടുവിന് 98.08 ശതമാനം മാർക്കോടെ (494/500) സ്കൂൾ ടോപ്പറായതിനു പിന്നാലെ, മുക്കാൽ ലക്ഷത്തോളം പെൺകുട്ടികൾ എഴുതിയ പരീക്ഷയിൽ 12–ാം റാങ്ക് നേടി ശ്രീലക്ഷ്മി ഹരിദാസ് നാഷനൽ ഡിഫൻസ് അക്കാദമിയുടെ ആദ്യ വനിതാ ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
HIGHLIGHTS
- മുക്കാൽ ലക്ഷത്തോളം പെൺകുട്ടികൾ എഴുതിയ പരീക്ഷയിൽ 12–ാം റാങ്ക് നേടി ശ്രീലക്ഷ്മി ഹരിദാസ് .
- സൈനിക ഓഫിസർ എന്ന സ്വപ്നത്തിലേക്കു നയിച്ചത് സിനിമകൾ.