25 ലക്ഷം രൂപയുടെ ഫെലോഷിപ് ഫെമിന ചെറുമണ്ണിലിന്; തുക മൂന്നു വർഷത്തെ ഗവേഷണത്തിന്

HIGHLIGHTS
  • ഫാറൂഖ് കോളജ് കെമിസ്ട്രി വകുപ്പിലെ ഗവേഷക വിദ്യാർഥിനിയാണ്.
  • ഡോ.റെജി തോമസിന്റെ മേൽനോട്ടത്തിലായിരിക്കും ഗവേഷണം.
femina
ഫെമിന ചെറുമണ്ണിൽ
SHARE

നാദാപുരം ∙ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ വിമൻ സയന്റിസ്റ്റ് പദ്ധതിയിൽ കോഴിക്കോട് ഫാറൂഖ് കോളജ് കെമിസ്ട്രി വകുപ്പിലെ ഗവേഷക വിദ്യാർഥിനി ഫെമിന ചെറുമണ്ണിലിന് 25 ലക്ഷം രൂപയുടെ ഫെലോഷിപ്. മൂന്നു വർഷത്തെ ഗവേഷണത്തിനാണു തുക. 

നാദാപുരം ടിഐഎം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ കെ.കെ.നവാസാണു ഭർത്താവ്. ഡോ.റെജി തോമസിന്റെ മേൽനോട്ടത്തിലായിരിക്കും ഗവേഷണം.

Content Summary : A research student got a 25 lakh fellowship

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA