40 ലക്ഷം രൂപയുടെ സ്കോളർഷിപ് സ്വന്തമാക്കി കാതറിൻ; ലഭിക്കുക 6 മാസം വീതം രണ്ട് രാജ്യങ്ങളിൽ ഉപരി പഠനം നടത്താനുള്ള അവസരം

HIGHLIGHTS
  • 6 മാസം വീതം ഹോഹെൻഹൈം, ആഹസ് യൂണിവേഴ്സിറ്റികളിൽ പഠിക്കാം.
  • ബിടെക് ഫുഡ് ടെക്നോളജി വിദ്യാർഥിയാണ്
catherin-bagged-european-institute-of-technology-scholarship
ടി.എ.കാതറിൻ
SHARE

കൊച്ചി∙ പോളണ്ട് വാഴ്സ യൂണിവേഴ്സിറ്റിയിൽ ഫുഡ് സിസ്റ്റംസിൽ മാസ്റ്റേഴ്സ് പഠനത്തിന് യൂറോപ്യൻ യൂണിയന്റെ യൂറോപ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (ഇഐടി) സ്കോളർഷിപ് (40 ലക്ഷം രൂപ) കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) ബിടെക് ഫുഡ് ടെക്നോളജി വിദ്യാർഥി ടി.എ.കാതറിന് ലഭിച്ചു.

വൈറ്റില മരിയ ഗാർഡൻസിൽ അലക്സ് താനിപ്പിള്ളിയുടെയും (അഭിഭാഷകൻ, ഹൈക്കോടതി) എസ്.സുജയുടെയും (ഡിജിഎം, ഹഡ്കോ) മകളാണ്. 6 മാസം വീതം ഹോഹെൻഹൈം (ജർമനി), ആഹസ് (ഡെൻമാർക്ക്) യൂണിവേഴ്സിറ്റികളിൽ പഠനാവസരം ലഭിക്കും.

Content Summary : Catherin Bagged European Institute of Technology Scholarship

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}