അഡ്മിനിസ്ട്രേഷൻ മേഖലയിലെ മികവ്; ഡോ. നന്ദകുമാർ കളരിക്കലിന് ഫുൾബ്രൈറ്റ് നെഹ്‌റു ഫെലോഷിപ്

HIGHLIGHTS
  • യുഎസ്–ഇന്ത്യ എജ്യുക്കേഷൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഫെലോഷിപ്പാണ് ഇത്.
dr-nandhakumar
ഡോ. നന്ദകുമാർ കളരിക്കൽ
SHARE

കോട്ടയം ∙ എംജി സർവകലാശാല സിൻഡിക്കറ്റ് അംഗവും പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സിലെ സീനിയർ പ്രഫസറുമായ ഡോ. നന്ദകുമാർ കളരിക്കലിന് ഫുൾബ്രൈറ്റ് നെഹ്‌റു ഇന്റർനാഷനൽ എജ്യുക്കേഷൻ അഡ്മിനിസ്‌ട്രേറ്റേഴ്‌സ് സെമിനാർ ഫെലോഷിപ്. 

ഇന്ത്യയിലെ സർവകലാശാലകളിലും കോളജുകളിലും അഡ്മിനിസ്ട്രേഷൻ മേഖലയിൽ മികവു കാട്ടുന്നവർക്കായി യുഎസ്–ഇന്ത്യ എജ്യുക്കേഷൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഫെലോഷിപ്പാണ് ഇത്.

Content Summary : Dr.Nandhakumar Bagged Fulbright-Nehru Fellowships

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അമ്പരപ്പിക്കുന്ന ആഡംബരം; നിറയെ സർപ്രൈസുകൾ ഒളിപ്പിച്ച വീട്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}