40 ലക്ഷം രൂപയുടെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ് സ്വന്തമാക്കി സന മരിയ

HIGHLIGHTS
  • എംഎസ്‌സി സസ്റ്റെയ്നബിൾ ഫോറസ്റ്റ് ആൻഡ് നേച്ചർ മാനേജ്മെന്റ് കോഴ്സിലേക്കാണു പ്രവേശനം.
  • ആദ്യ 2 സെമസ്റ്റർ പഠനം ജർമനിയിലും അടുത്ത 2 സെമസ്റ്റർ ഡെൻമാർക്കിലുമാണ്.
sana-mariya
സന മരിയ
SHARE

പനമരം (വയനാട്) ∙ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ മാസ്റ്റേഴ്സ് പഠനത്തിനുള്ള ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ് (40 ലക്ഷം രൂപ) നടവയൽ ഓലേടത്ത് സന മരിയയ്ക്കു ലഭിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ എംഎസ്‌സി എൻവയൺമെന്റ് സയൻസ് പൂർത്തിയാക്കിയശേഷമാണ് അപേക്ഷിച്ചത്.

എംഎസ്‌സി സസ്റ്റെയ്നബിൾ ഫോറസ്റ്റ് ആൻഡ് നേച്ചർ മാനേജ്മെന്റ് കോഴ്സിലേക്കാണു പ്രവേശനം. ആദ്യ 2 സെമസ്റ്റർ പഠനം ജർമനിയിലും അടുത്ത 2 സെമസ്റ്റർ ഡെൻമാർക്കിലുമാണ്.

Content Summary : Sana Maria Bagged Erasmus Mundus Scholarships 

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA