തിരുവനന്തപുരം : റാങ്ക് ലിസ്റ്റിൽ ഒന്നാമതെത്തുന്നത് ആദ്യം. എച്ച്എസ്എസ്ടി മാത്തമാറ്റിക്സ് ജൂനിയർ, സർവകലാശാല അസിസ്റ്റന്റ്, സബ് ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടിരുന്നു.
പഠനത്തിനു തൊഴിൽവീഥി സ്ഥിരമായി പ്രയോജനപ്പെടുത്തി. യുപിഎസ്ടി പരീക്ഷയുടെ തൊഴിൽവീഥിയിലെ മാതൃകാ ചോദ്യപേപ്പറുകൾ ചെയ്തു പരിശീലിച്ചത് ഒന്നാം റാങ്ക് നേട്ടത്തിൽ നിർണായകമായി.
വെഞ്ഞാറമൂട് പാലത്തറ സുരേഷ് ഭവനിൽ മധുസൂദനൻ ഉണ്ണിത്താന്റെയും കുമാരി ലതയുടെയും മകൾ. ഭർത്താവ്: സന്തോഷ് കുമാർ (എൽഐസി അസിസ്റ്റന്റ്). മക്കൾ: കെ.എസ്.അഭിനന്ദ്, കെ.എസ്.അഭിഷേക്.
Content Summary : Kaveri got district level first place in the Kerala PSC Upst Examination