പരിശീലിച്ചത് മാതൃകാ പരീക്ഷകൾ എഴുതി; യുപിഎസ്ടി കൊല്ലം ജില്ലയിൽ ഒന്നാം റാങ്ക് അഞ്ജലിക്ക്

HIGHLIGHTS
  • തൊഴിൽവീഥിയും പരിശീലനത്തിന് ഉപയോഗപ്പെടുത്തി.
  • മാതൃകാ പരീക്ഷകൾ ഏറെ സഹായിച്ചു.
g-anjali
ജി. അഞ്ജലി
SHARE

കൊല്ലം ജില്ലയിലെ എൽഡിസി, സെക്രട്ടേറിയറ്റ് ഓഫിസ് അറ്റൻഡന്റ് റാങ്ക് ലിസ്റ്റുകളിലും അസിസ്റ്റന്റ് സെയിൽസ്മാൻ സാധ്യതാ ലിസ്റ്റിലും ഉൾപ്പെട്ടിട്ടുണ്ട്.

കരുനാഗപ്പള്ളി ടോപേഴ്സിൽ പരിശീലനത്തിനു പോയിരുന്നു. തൊഴിൽവീഥിയും പരിശീലനത്തിന് ഉപയോഗപ്പെടുത്തി. തൊഴിൽവീഥിയിലെ മാതൃകാ പരീക്ഷകൾ ഏറെ സഹായിച്ചു.

തഴവ കുതിരപ്പന്തി കിളിയൻതറയിൽ സുധാകരന്റെയും ഗീതയുടെയും മകൾ. ഭർത്താവ്: അജിത് (സൗദിയിൽ എൻജിനീയർ). മകൾ: ആത്‌മിക. 

Content Summary : Kerala Psc UP School Assistant Exam Kollam Topper Anjali Share her Success Secret

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS