ADVERTISEMENT

പത്തിലധികം പിഎസ്‌സി റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടു. ഇപ്പോൾ തിരുവനന്തപുരം വഞ്ചിയൂരിലെ ഖാദി ബോർഡ് ഓഫിസിൽ ഓഫിസ് അറ്റൻഡന്റാണ്. 

 

സർവകലാശാല അസിസ്റ്റന്റ്, കൊല്ലം ജില്ലയിലെ മുൻ എൽഡിസി, കോട്ടയം ജില്ലയിലെ നിലവിലുള്ള എൽഡിസി, വനിതാ സിവിൽ എക്സൈസ് ഓഫിസർ തുടങ്ങിയവ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടു. 

 

പരിശീലനത്തിനു തൊഴിൽവീഥി പ്രയോജനപ്പെടുത്തി. പൊതുവിജ്ഞാനം, ഗണിതം ഉൾപ്പെടെയുള്ള മേഖലകളിലെ അടിസ്ഥാന വിവരങ്ങൾ പഠിച്ചെടുത്തതു തൊഴിൽവീഥിയിലെ പരിശീലനങ്ങളിൽനിന്നാണ്. 

 

കൊല്ലം അഞ്ചൽ തടിക്കാട് സുധീർ മൻസിലിൽ യൂസഫിന്റെയും സുഹറബീവിയുടെയും മകൾ. ഭർത്താവ്: ബി.സുധീർ. മക്കൾ: ഫാത്തിമ സുധീർ, ഫിദ എസ്.സുധീർ. 

 

Content Summary : Kerapa PSC UPST Exam Pathanamthitta District Topper Sumayya Shares Success Tips 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com