എൽഡി ക്ലാർക്ക്, വിഇഒ, സെക്രട്ടേറിയറ്റ് ഓഫിസ് അറ്റൻഡന്റ്, എസ്‌സി ഡവലപ്മെന്റ് ഓഫിസർ തുടങ്ങിയ പിഎസ്‌സി റാങ്ക് ലിസ്റ്റുകളിലെ മികച്ച വിജയത്തിനു േശഷമാണ് യുപിഎസ്ടി ഒന്നാം റാങ്കെത്തിയത്. ഇപ്പോൾ പാമ്പാടി ബ്ലോക്കിൽ വില്ലേജ് എക്സ്റ്റെൻഷൻ ഓഫിസറാണ്.
ഈരാറ്റുപേട്ട, കോട്ടയം, പാല എന്നിവിടങ്ങളിലെ ലാലച്ചൻസ് അക്കാദമിയിൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്നു. തൊഴിൽവീഥിയും സ്കൂൾ പാഠപുസ്തകങ്ങളും പഠനത്തിന് ഉപയോഗിച്ചു.
പൂഞ്ഞാർ സൗത്ത് കോയിക്കൽ ഹൗസിൽ തങ്കപ്പൻ നായരുടെയും ശോഭനയുടെയും മകൾ. ഭർത്താവ്: അരുൺ (വയലാ ഗവ.എച്ച്എസ്എസ് ലാബ് അസിസ്റ്റന്റ്). മകൾ: ദിയ.
Content Summary : Kerala PSC UPST Exam Kottayam District Topper T.Divyamol Shares Success Tips