പാലക്കാട് ∙ യുപിഎസ്ടി പരീക്ഷയിൽ ജില്ലയിൽ ഒന്നാം റാങ്ക് കെ.വി. ദീപ്തിക്ക്. ജില്ലയിലെ എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിൽ നൂറാം റാങ്കുമുള്ള ദീപ്തി എച്ച്എസ്ടി ഫിസിക്കൽ സയൻസ് റാങ്ക് ലിസ്റ്റിലുമുണ്ട്.
ഒറ്റപ്പാലം ലക്കിടി മംഗലം കൂരാത്തൊടി ഹൗസിൽ വിശ്വനാഥന്റെയും സുജാതാദേവിയുടെയും മകളാണ്. ഭർത്താവ്: മനോപ്. മകൾ: ഗായത്രി.
പട്ടാമ്പി എയ്സിലെ പരിശീലനത്തിനൊപ്പം തൊഴിൽവീഥിയിലെ മാതൃകാ ചോദ്യ പേപ്പറുകൾക്ക് ഉത്തരമെഴുതി പരിശീലിക്കുകയും ചെയ്തിരുന്നെന്ന് ദീപ്തി പറയുന്നു.
Content Summary : Kerala Psc UPST Palakkad District Topper K.V Deepthi Shares Successtips