ചാവക്കാട് ബ്ലോക്കിൽ വില്ലേജ് എക്സ്റ്റെൻഷൻ ഒാഫിസറായി ജോലി ചെയ്യുന്നു. തൃപ്രയാർ ബ്രില്യൻസ് കോളജിൽ പരിശീലനം നേടിയിരുന്നു.
പരീക്ഷാപരിശീലനത്തിന് പ്രധാനമായി ആശ്രയിച്ചതു തൊഴിൽവീഥിയാണ്. മാതൃകാ ചോദ്യ പേപ്പറുകൾ ഉൾപ്പെടുത്തിയുള്ള തൊഴിൽവീഥിയിലെ പരിശീലനം ഏറെ പ്രയോജനപ്പെട്ടു.
ചാവക്കാട് ഒരുമനയൂർ കറുപ്പത്തകായിൽ ഹൗസിൽ കുഞ്ഞാലസൻകുട്ടിയുടെയും ഫാത്തിമയുടെയും മകൾ. ഭർത്താവ്: ജൗഹർ. മക്കൾ: ഈസ, ദാൻ.
Content Summary : Kerala Psc Upst Thrissur District Topper T. Fousia Share Success Tips