ദേശീയ അഗ്രികൾചറൽ റിസർച് സർവീസ് പരീക്ഷയിൽ ഒന്നാംറാങ്ക് നേടി ഐശ്വര്യ

HIGHLIGHTS
  • കേന്ദ്ര കൃഷി വകുപ്പിൽ ശാസ്ത്രജ്ഞയായി നിയമനം ലഭിച്ചു.
aishwarya
എസ്.ഐശ്വര്യ
SHARE

കട്ടപ്പന ∙ കേന്ദ്ര കൃഷിമന്ത്രാലയത്തിനു കീഴിലുള്ള അഗ്രികൾചറൽ സയന്റിസ്റ്റ്സ് റിക്രൂട്മെന്റ് ബോർഡ് നടത്തിയ ദേശീയ അഗ്രികൾചറൽ റിസർച് സർവീസ് (എആർഎസ്) പരീക്ഷയിൽ ഇടുക്കി ഏലപ്പാറ ചിന്നാർ നാലാംമൈൽ അമ്പാടിയിൽ എസ്.ഐശ്വര്യയ്ക്ക് ഒന്നാം റാങ്ക്. 

കേന്ദ്ര കൃഷി വകുപ്പിൽ ശാസ്ത്രജ്ഞയായി നിയമനം ലഭിച്ചു. ചീന്തലാർ സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ് മുൻ അധ്യാപകരായ പി.ജി.സാബുവിന്റെയും ഉഷാകുമാരിയുടെയും മകളാണ്.

Content Summary : Aishwarya got the first rank in the Agricultural Scientists Recruitment Board Examinations

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS