പാലക്കാട് ∙ നാഷനൽ ഹെൽത്ത് മിഷൻ കോഴിക്കോട് ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എ.നവീൻ യുഎസിലെ ജോൺ ഹോപ്കിൻസ് സർവകലാശാലയിൽ നിന്നു ഫുൾ ബ്രൈറ്റ് മാസ്റ്റേഴ്സ് സ്കോളർഷിപ് (65 ലക്ഷം രൂപ) നേടി.
Read Also : 5 വിജയവഴികളെക്കുറിച്ച് പറഞ്ഞ് മുഹമ്മദ് സജീർ
സ്കോളർഷിപ് ഉപയോഗിച്ചു സർവകലാശാലയിൽ മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് കോഴ്സിൽ പ്രവേശനം നേടാം. ചെർപ്പുളശ്ശേരി കാറൽമണ്ണ ഹെൽത്ത് സെന്റർ ‘അനശ്വര’യിൽ പി.കെ.വിജയകൃഷ്ണന്റെയും പ്രഭാവതിയുടെയും മകനാണ്. ഭാര്യ: കോഴിക്കോട് മലബാർ മെഡിക്കൽ കോളജിലെ ഡോ.നവ്യ.
Content Summary : Dr. A. Naveen got the Fulbright Scholarship