50 ലക്ഷം രൂപയുടെ പ്രൈംമിനിസ്റ്റേഴ്സ് റിസർച് ഫെലോഷിപ് നേടി ഹർഷ ശങ്കർ

HIGHLIGHTS
  • മൂന്നാം വർഷ ഇന്റഗ്രേറ്റഡ് പിഎച്ച്ഡി വിദ്യാർഥിനിയാണ്.
harsha-shankar
ഹർഷ ശങ്കർ
SHARE

കോട്ടയം ∙ പ്രധാനമന്ത്രിയുടെ 50 ലക്ഷം രൂപ തുകയുള്ള ഗവേഷണ ഫെലോഷിപ്പിനു ഹർഷ ശങ്കർ അർഹയായി. കൈപ്പുഴ ആദം പള്ളിൽ ശ്രീനികേതനത്തിൽ എ.എസ്. ഹരി– സരള ദമ്പതികളുടെ മകളായ ഹർഷ ബർഹംപുരിലെ ഐസർ (ബയോളജിക്കൽ സയൻസ്) മൂന്നാം വർഷ ഇന്റഗ്രേറ്റഡ് പിഎച്ച്ഡി വിദ്യാർഥിനിയാണ്. 

Read Also : 45 ലക്ഷം രൂപയുടെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ് നേടി ശ്രീജ തെരേസ

വൃക്കയിലെ എപ്പിട്രാൻസ്ക്രിപ്റ്റോം മോഡിഫിക്കേഷന്റെ സാധ്യതകളെപ്പറ്റി ഡോ. ആർ. സെൽവി ഭരതവിക്രുവിന്റെ കീഴിലാണു ഗവേഷണം. സിഎംഎസ് കോളജിൽനിന്ന് ബോട്ടണി ആൻഡ് ബയോടെക്നോളജിയിലാണ് ഹർഷ ബിരുദം നേടിയത്.

Content Summary : Harsha Sankar got a prime minister's research fellowship

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS