തിരുവനന്തപുരം ∙ ഹൈദരാബാദ് ഐഐടിയിലെ സെന്റർ ഫോർ ഇന്റർ ഡിസിപ്ലിനറി വിഭാഗത്തിലെ ഗവേഷക ഐ.ആർ.രേഷ്മയ്ക്ക് 50 ലക്ഷം രൂപയുടെ പ്രൈം മിനിസ്റ്റേഴ്സ് റിസർച് ഫെലോഷിപ്.
Read Also : മാസ് കമ്യൂണിക്കേഷനിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം
തിരുമല മങ്കാട് അണ്ണൂർ ആമ്പാടിയിൽ രാജേന്ദ്രൻ നായരുടെയും ഇന്ദിരയുടെയും മകളാണ്. പ്രമേഹ ചികിത്സയിൽ ബയോസെൻസറുകൾ ഉപയോഗിച്ച് ഇൻസുലിനെ നിരീക്ഷിക്കാനുള്ള ഗവേഷണത്തിനാണു ഫെലോഷിപ്.
Content Summary : Reshma got the Prime Minister Research Fellowship