വടക്കാഞ്ചേരി ∙ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ബിരുദാനന്തര ബിരുദ പഠനത്തിനുള്ള ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ് (49 ലക്ഷം രൂപ) വടക്കാഞ്ചേരി സ്വദേശിനി സാന്ദ്ര ബാബു കരസ്ഥമാക്കി.
Read Also : സംസ്ഥാനത്തെ മികച്ച ഭിന്നശേഷി അധ്യാപികയ്ക്കുള്ള പുരസ്കാരം നേടി പ്രിയ
തമിഴ്നാട് കലശലിംഗം അക്കാദമി ആൻഡ് റിസർച് സർവകലാശാലയിലെ ബിടെക് ബയോ ടെക്നോളജി നാലാം വർഷ വിദ്യാർഥിയാണ്. മംഗലം മരയ്ക്കാംപറമ്പിൽ ബാബു– ജിസ് ദമ്പതികളുടെ മകളാണ്.
Content Summary : Sandra babu got Erasmus Mundus Scholarship