സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടി സാജിത

HIGHLIGHTS
  • കെഎഎസ് സോൺ എന്ന പ്ലാറ്റ്ഫോമിൽ മെന്റർ കൂടിയാണ് സാജിത.
  • ഡിവിഷനൽ അക്കൗണ്ടന്റ് മെയിൻ പരീക്ഷയുടെ പരിശീലനത്തിലാണിപ്പോൾ.
sajitha-salim
സാജിത സലിം
SHARE

പത്തനം തിട്ട : ഏപ്രിൽ 13 നു പ്രസിദ്ധീകരിച്ച സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് റാങ്ക് പട്ടികയിൽ  രണ്ടാം റാങ്ക് സ്വന്തമാക്കി സാജിത സലിം. എംടെക് (ഇലക്ട്രിക്കൽ) നേടിയശേഷമാണു പിഎസ്‌സി പരീക്ഷാ പരിശീലനം തുടങ്ങിയത്.

Read Also : സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയിൽ ഒന്നാം റാങ്ക്

കെഎഎസ് സോൺ എന്ന പ്ലാറ്റ്ഫോമിൽ മെന്റർ കൂടിയാണ് സാജിത. പത്തനംതിട്ട ജില്ലയിലെ എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിലും  സാജിത ഉൾപ്പെട്ടിട്ടുണ്ട്. ഡിവിഷനൽ അക്കൗണ്ടന്റ് മെയിൻ പരീക്ഷയുടെ പരിശീലനത്തിലാണിപ്പോൾ. 

പത്തനംതിട്ട, പേട്ട നൂറ് മൻസിലിൽ മുഹമ്മദ് സലിമിന്റെയും ഹാജിറയുടെയും മകളാണ്. ഭർത്താവ് യു.കെ. അബ്ബാസ് സൗദിയിൽ എൻജിനീയറാണ്. മക്കൾ: മെഹ്റിൻ ബിന്ത് അബ്ബാസ്, മെഹ്റ മറിയം.

Content Summary : Sajitha Salim got second rank in the Kerala PSC Secretariat Assistant Exam

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS