3 കോടി രൂപയുടെ മേരി ക്യൂറി ഫെലോഷിപ് നേടി ഡോ. അലീന

HIGHLIGHTS
  • ന്യൂകാസിൽ യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക്ടറൽ റിസർച് അസോഷ്യേറ്റായി പ്രവർത്തിക്കുകയാണ് അലീന.
dr-aleena-alex
ഡോ. അലീന അലക്സ്
SHARE

കോഴിക്കോട് ∙ സ്പെയിനിലെ യൂണിവേഴ്സിറ്റി ഓഫ് ബാസ്ക് കൺട്രിയിൽ നിന്നു 3 വർഷത്തെ മേരി ക്യൂറി ഫെലോഷിപ് (3 കോടി രൂപ) കോഴിക്കോട് ചേവരമ്പലം ഹരിതനഗർ ബഥേൽ വീട്ടിൽ ഡോ. അലീന അലക്സ് കരസ്ഥമാക്കി. 

Read Also : ഡോ. എവ്‌ലിന്‍ ഏബ്രഹാമിന് പിഎച്ച്‌ഡി

കോഴിക്കോട് മെഡിക്കൽ കോളജ് സർജറി വിഭാഗം പ്രഫ. ഡോ. അലക്സ് ഉമ്മന്റെയും ഇഎൻടി വിഭാഗം പ്രഫ. ഡോ. ബീന ഉമ്മന്റെയും മകളാണ്. ഭർത്താവ് വിഷ്ണു പ്രദീഷ്. ന്യൂകാസിൽ യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക്ടറൽ റിസർച് അസോഷ്യേറ്റായി പ്രവർത്തിക്കുകയാണ് അലീന.

Content Summary : Dr. Aleena Alex received the Marie Curie Fellowship 

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS