തൃശൂർ ∙ മലയാളിയായ എം.എസ്.ധനൂപിനു ജർമനിയിൽ ഗവേഷണത്തിനു കേന്ദ്ര സാമൂഹികനീതി വകുപ്പിന്റെ നാഷനൽ ഓവർസീസ് സ്‌കോളർഷിപ് (1.25 കോടി രൂപ) ലഭിച്ചു.
Read Also : ഐഐടി വേണ്ടെന്നു വച്ച നടി, അഭിനയം വിട്ടു, ഇപ്പോൾ ഗൂഗിളിലെ ഉന്നത
ഫ്രാങ്ക്ഫർട്ട് അം മൈൻ ഗോയ്ഥെ യൂണിവേഴ്‌സിറ്റിയിലാണു ഗവേഷണം. എംജി സർവകലാശാലയിലായിരുന്നു എംഎസ്‌സി മൈക്രോബയോളജി പഠനം. കല്ലൂർ ഞെള്ളൂർ മുല്ലക്കപറമ്പിൽ സദാനന്ദന്റെയും രാജാമണിയുടെയും മകനാണ്.
Content Summary : Dhanoop got National Overseas Scholarship