2 വർഷത്തേക്ക് 1.83 കോടി രൂപ ഗ്രാൻഡ്; ഡോ. മൃദുൽ ചെള്ളപ്പുറത്തിന് മേരി ക്യൂറി ഫെലോഷിപ്

european-commission-dr-mridul-chellapuram
SHARE

കോഴിക്കോട്∙ യൂറോപ്യൻ കമ്മിഷന്റെ മേരി ക്യൂറി പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിനു ഡോ.മൃദുൽ ചെള്ളപ്പുറത്ത് അർഹനായി. 2 വർഷത്തേക്ക് 1.83 കോടി രൂപ യാണ് ഗ്രാൻഡായി ലഭിക്കുക. സ്വീഡനിലെ കെടിഎച്ച് റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സ്വീഡിഷ് മാരിടൈം റോബട്ടിക് സെന്ററിൽ സമുദ്ര സംരക്ഷണത്തിനായി മറൈൻ റോബട്ടുകൾ വികസിപ്പിക്കുന്നതിനു പ്രവർത്തിക്കും. വാരിയത്ത് മുരളീധരന്റെയും ചെള്ളപ്പുറത്ത് സ്വർണലതയുടെയും മകനാണ്.

Content Summary : Marie-Curie Postdoctoral Fellowship - Dr. Mridul Chellapuram

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS