ശ്രീകണ്ഠപുരം ∙ കണ്ണൂർ ഏരുവേശി സ്വദേശി കെ.എം.സൗഗന്ധിന് 1.25 കോടിയുടെ ഗവേഷണ ഫെലോഷിപ്. നെതർലൻഡ്സിലെ ആംസ്റ്റർഡാം സർവകലാശാലയാണ് ഫിസിക്സിലെ ഗവേഷണത്തിനു ഫെലോഷിപ് അനുവദിച്ചത്.
Read Also : സഹകരണ ബാങ്ക് പരീക്ഷയിൽ ഒന്നാം റാങ്ക്
മുംബൈ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ എംഎസ്‌സി ഫിസിക്സ് പഠനത്തിനു ശേഷം, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ ഇന്റേൺഷിപ് ചെയ്യുകയാണ് സൗഗന്ധ്. അധ്യാപക ദമ്പതികളായ എ.കെ.ഗംഗാധരന്റെയും കെ.എം.സരസ്വതിയുടെയും മകനാണ്.
Content Summary : Saugandh Wins a 1.25 Crore Fellowship for Groundbreaking Physics Research