Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞങ്ങളുടെ സ്വപ്നം സ്പീഡ്‌വിങ്സ് സാക്ഷാത്കരിച്ചു ഇനി നിങ്ങളുടെയും

speed-wings2

എയര്‍പോർട്ട് ജോലി ഞങ്ങളുടെ എക്കാലത്തെയും വലിയ സ്വപ്നമായിരുന്നു ഡിഗ്രി വിദ്യാഭ്യാസത്തിനു ശേഷം എന്ത് എന്ന ചോദ്യത്തിനു വിദ്യാർഥികളായ ഞങ്ങൾക്കുളള ഉത്തരമായിരുന്നു സ്പീഡ്‌വിങ്സ്. ഏവിയേഷൻ മേഖലയില്‍ ഞങ്ങളെ അലട്ടിയിരുന്ന പോരായ്മകളെ അനായാസം തരണം ചെയ്യുവാൻ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പീഡ്‌വിങ്സിൽ നിന്നും IATA യുടെ ഏഴോളം പ്രൊഫഷണൽ സർട്ടിഫിക്കേഷനുകളും ആഗോള നിലവാരത്തിലുളള കോച്ചിങ്ങും വളരെ അധികം സഹായിച്ചു. 

ഇന്ന് ഞങ്ങൾ വിവിധ തരം എയർക്രാഫ്റ്റ്കളായ എയർബസ് 330, 321, 320 ബോയിങ് 737 എന്നിവ അതി സൂക്ഷ്മതയോടെ അനായാസം കൈകാര്യം ചെയ്യുന്നു. പാസ്സഞ്ചർ ഹാൻ‍ഡിലിങ്, ULD, റാമ്പ് & സേഫ്റ്റി, വെയിറ്റ് & ബാലൻസ് തുടങ്ങി IATA യുടെ ഉന്നത സാങ്കേതിക മേഖലയിൽ ആഗോള നിലവാരത്തിലുളള സർട്ടിഫിക്കേഷൻസ് ആണ് ഞങ്ങളെ ഈ അഭിമാന നേട്ടം കൈപ്പിടിയിലൊതുക്കാൻ സഹായിച്ചത്. അതിനുപുറമെ IATA യുടെയും Govt. of India (DGCA)യുടെയും അംഗീകാരത്തോടു കൂടി നിൽക്കുന്ന Dangerous Goods Category 6 & 10 കോഴ്സു പഠിക്കാനുളള അസുലഭ ഭാഗ്യവും സ്പീഡ്‌വിങ്സിലൂടെ ലഭിച്ചു. ക്യാമ്പസ് റിക്രൂട്ട്മെന്റ് വഴി ചെന്നൈ ഇന്റർനാഷണൽ എയർപോർട്ടിൽ 8 വർഷത്തിലധികം പ്രവർത്തനപരിചയം ആവശ്യമായ ലോഡ് കൺട്രോൾ, വെയിറ്റ് & ബാലൻസ് വിഭാഗത്തിൽ പഠിച്ചിറങ്ങിയപ്പോൾ തന്നെ മിഡിൽ മാനേജ്മെന്റ് തസ്തികയിലുളള ജോലി ലഭിച്ചത് ഈ മികവുറ്റ സ്ഥാപനത്തിന്റെ മാറ്റ് കൂട്ടുകയും ഞങ്ങളുടെ മാതാപിതാക്കളുടെ അളവറ്റ സംതൃപ്തിക്ക് കാരണമാകുകയും ചെയ്തു. ഇന്ത്യയിലെ ഏതൊരു എയർപോർട്ട് എടുത്തുനോക്കിയാലും അവിടെ സ്പീഡ്‌വിങ്സിലെ ഒരു വിദ്യാർഥിയെങ്കിലും ഉണ്ടാകും എന്ന വസ്തുത അത്യന്തം ശ്ലാഘനീയമാണ്. ബിജി ഈപ്പന്റെ നേതൃത്വത്തിൽ മോഹൻ കണ്ണത്, മുഹമ്മദ് അഷ്റഫ്, ജോസഫ് ജോസഫ്, പി ജി രാമകൃഷ്ണൻ എന്നിവർ സ്പീഡ്‌വിങ്സിനെ അംഗീകാരത്തിന്റെ കൊടുമുടിയിലേക്ക് കൈപിടിച്ചുയർത്തുന്നു. കൂടാതെ തുടർച്ചയായി 10ാം വർഷവും IATA യുടെ പ്രീമിയർ സർക്കിൾ മെമ്പർ വേൾഡ് ടോപ് 10,2018 അവാർഡ് സ്പീഡ്‌വിങ്സിന് ലഭിച്ചതിൽ ഞങ്ങൾ അഭിമാനിക്കുന്നു.

ആഗോള വ്യോമയാന മേഖലയിൽ ടൂറിസം, കാർഗോ, എയർപോർട്ട്, ഗ്രൗണ്ട് ഹാൻൻഡിലിങ് എന്നീ മേഖലകളിൽ സാങ്കേതിക വിദഗ്ധരുടെ ആവശ്യകത അഭൂതപൂർവമായി ഉയർന്നുവരികയാണ്. സ്വദേശ വിദേശ വിമാനകമ്പനികൾ ഊർജിതമായി ഈ മേഖലയിൽ ചുവടുറപ്പിച്ചുകൊണ്ടിരിക്കുകയാണ്, വളർച്ചയുടെ ഈ അവസരത്തിൽ വൻതോതിലുളള തൊഴിലവസരങ്ങൾ മുന്നിൽ കണ്ടു കൊച്ചിയിൽ കലൂർ ആസ്ഥാനമാക്കി കാൽ നൂറ്റാണ്ടായി IATA യുടെയും കേന്ദ്രസർക്കാരിന്റെയും (DGCA) അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന സ്ഥാപനമാണ് സ്പീഡ്‌വിങ്സ്. കൂടാതെ പൈലറ്റ് മുതൽ എയർലൈൻ സെക്യൂരിറ്റി സ്റ്റാഫിന് വരെ DG ട്രെയിനിങ് നൽകാൻ അംഗീകാരമുളള കേരളത്തിലെ ഏക സ്ഥാപനവുമാണ് സ്പീഡ്‌വിങ്സ്. 2017 ൽ ഇൻഡസ്ട്രീസ് പ്രഫഷണൽ എന്ന പ്രത്യേക പദവിയും 2009 മുതല്‍ 2018 വരെ IATA Premier Circle Member - World Top 10 എന്ന അംഗീകാരം തുടർച്ചയായി നേടിയിട്ടുളള സ്ഥാപനവുമാണ് സ്പീഡ്‌വിങ്സ്.

ഹരിത, സ്മിനു,സ്റ്റൈഫിൻ ആൻഡ് ടീം
ലോഡ് കൺട്രോൺ വെയ്റ്റ് ആൻഡ് ബാലൻസ്
ചെന്നൈ ഇന്റർ നാഷണൽ എയർപോർട്ട്

speed-wings

Why Speedwings
വിവിധതസ്തികകളെ അടിസ്ഥാനമാക്കി വ്യോമയാന മേഖലയിൽ "Competency Based Training Program" ഏഷ്യയിൽ ആദ്യമായി പ്രാവർത്തികമാക്കിയത് സ്പീഡ്‌വിങ്സാണ്. ഇവിടെ IATAയുടെ 43 ഒാളം വിവിധ കോഴ്സുകൾ -എയർപോർട്ട് മാനേജർ, ഡ്യൂട്ടി ഒാഫീസർ, സ്റ്റേഷൻ സൂപ്പർവൈസർ, ട്രാഫിക് ഒാഫീസർ, ബാഗേജ് സോർട്ടർ, ULD / റാമ്പ് കോ ഒാർഡിനേറ്റർ, കസ്റ്റമർ സർവീസ് ഏജന്റ്, ഫ്ലൈറ്റ് ഡെസ്പാച്ച് കൺട്രോളർ തുടങ്ങിയ വിവിധ തസ്തികകളെ അടിസ്ഥാനപ്പെടുത്തി 6 മാസം മുതൽ 3 വർഷം വരെ ദൈർഘ്യമുളള സാങ്കേതിക മികവോടെയാണ് നടത്തുന്നത്. എയർലൈൻ കമ്പനികൾ സ്റ്റാഫിനു മാത്രമായി നൽകിവരുന്ന ഈ സാങ്കേതിക കോഴ്സുകൾ IATA സിലബസും AHM (Airport Handling Manual) ഉം അടിസ്ഥാനപ്പെടുത്തിയാണു ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഈ കോഴ്സുകൾ +2, ഡിഗ്രി കഴിഞ്ഞ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ അനുയോജ്യമാണ്. വൈമാനിക മേഖലയിലെ മർമപ്രധാനവും മിഡ്ഡിൽ മാനേജ്മെന്റ് തലത്തിലുളളതുമായ ലോഡ് കൺട്രോൾ, വെയ്റ്റ് & ബാലൻസ് ജോലികൾക്കു സാധാരണയായി 8–10 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. എന്നാൽ ചരിത്രത്തിൽ ആദ്യമായി ഈ കടമ്പ അനായാസം മറികടന്നു സ്പീഡ്‌വിങ്സിലെ 2016–17, 2017–18 ബാച്ചിലെ PGDASM വിദ്യാർഥികൾ തിരുവനന്തപുരം, ചെന്നൈ എയർപോർട്ടുകളിൽ ലോഡ് കൺട്രോൾ വിഭാഗത്തിൽ നേരിട്ടു ജോലി നേടി. 

Other Programs
IATAയുെട ഫൗണ്ടേഷൻ ഇൻ ട്രാവൽ ആൻഡ് ടൂറിസം കൺസൾട്ടന്റ് കോഴ്സിനൊപ്പം എയർലൈൻ ടിക്കറ്റിങ് രംഗത്ത് ഉപയോഗിച്ചുവരുന്ന അമേഡിയസ്, ഗലീലിയോ, സെബെര്‍, വേൾഡ്സ്പാൻ എന്നീ സോഫ്റ്റ്‍വെയറുകളില്‍ പരിശീലനം ഒാൺലൈൻ ആയിത്തന്നെ അംഗീകാരത്തോടുകൂടി നടത്തുന്ന ഏക സ്ഥാപനമാണ് സ്പീഡ്‌വിങ്സ്.

For Admissions: +919846177700, www.speedwings.org

Corp.ofc: Speedwings Aviation Acdemy, Enchakalody Towers, LFC Road, Near Kaloor Metro Station, Kochi-17, Tel: 0484 2539449, 4055559, 9645611144