വിദേശ മെഡിക്കൽ പഠനം: ഇനി ആശങ്ക വേണ്ട

വിദേശ മെഡിക്കൽ പഠനത്തെ അടുത്തറിയാൻ ഒരു സുവർണാവസരം. മെ‍ഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച യൂണിവേഴ്സിറ്റികൾ, മെഡിക്കൽ പഠനത്തിന് ഏറ്റവും അനുയോജ്യമായ രാജ്യങ്ങളൾ, പഠനചെലവ്, വിദ്യാഭ്യാസ വായ്പ,  പഠനാന്തരം ഇന്ത്യയിലെ രജിസ്ട്രേഷൻ കാര്യങ്ങൾ, കാലാവസ്ഥ, പാഠ്യപദ്ധതി, ഹോസ്റ്റൽ സൗകര്യങ്ങൾ, ലോക റാങ്കിങ്ങിലിടം നേടിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒപ്പം  മെഡിക്കൽ പഠനത്തിനു വിദേശ രാജ്യങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് നേരിട്ടറിയാം. യുഎസ്, ജർമനി, ചൈന, ജോർജിയ, റഷ്യ, ഉക്രെയ്ൻ, ബെലാറസ്, മോൾഡോവ, ലിത്വേനിയ, ഹംഗറി തുടങ്ങിയ വിദേശരാജ്യങ്ങളിൽ മെഡിക്കൽ പഠനം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

ലോക റാങ്കിങ്ങിൽ നൂറ് മുതൽ തുടങ്ങുന്ന യൂണിവേഴ്സിറ്റികളിൽ പഠിക്കുവാനുള്ള അവസരമാണ് ബ്രൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒരുക്കിയിരിക്കുന്നത്. പഠന മികവിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്കു യൂണിവേഴ്സിറ്റികൾ തിരഞ്ഞെടുക്കാൻ കഴിയും. വിദേശത്തു സ്വന്തമായി ഓഫീസുള്ള ബ്രൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട‍ിനു മുഴുവൻ സമയം കമ്പനി പ്രതിനിധികളുമുള്ളതിനാൽ  വിദേശ യൂണിവേഴ്സിറ്റികളുമായി നേരിട്ടു ബന്ധം പുലർത്തുന്നു.  മെഡിക്കൽ പഠനം പൂർത്തിയാക്കിയ ഡോക്ടർമാരുടെ നേതൃത്വമാണ് സമാനമായ മറ്റു സംരഭങ്ങളിൽ നിന്ന് ബ്രൈറ്റിനെ വ്യത്യസ്തമാക്കുന്നത്.

മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടേയും വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെയും അംഗീകാരമുള്ള ഇംഗ്ലീഷ് പഠന മാധ്യമമായുള്ള ഗവൺമെന്റ് യൂണിവേഴ്സിറ്റികളിൽ മാത്രമാണ് പഠന സൗകര്യം ഒരുക്കിയിരിക്കുന്നത്. 15 വർഷത്തെ പ്രവർത്തന പരിചയമുള്ള ബ്രൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് അഡ്മിഷനിൽ തുടങ്ങി ഡോക്റാവുന്നതുവരെയുള്ള പിന്തുണ ഒരുക്കുന്നു. കേരളത്തിൽ നിന്ന് ആയിരത്തിലധികം വിദ്യാർഥികൾ ബ്രൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് മുഖേന വിവിധ രാജ്യങ്ങളിൽ നിലവിൽ പഠനം നടത്തിവരുന്നു. ഈ വർഷം മാത്രം 150 ൽ അധികം വിദ്യാർഥികൾ അഡ്മിഷൻ നേടിയിട്ടുണ്ട്. നിലവിൽ വിദേശത്തു പഠനം നടത്തി കൊണ്ടിരിക്കുന്ന വിദ്യാർഥികളുമായും അവരുടെ രക്ഷിതാക്കളുമായും നേരിട്ടു സംസാരിക്കുവാനുള്ള അവസരം ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്നു. 

മെഡിക്കൽ പഠനം വിദേശത്ത് എന്ന പുസ്തകത്തിന്റെ രചയിതാവ് റസാഖ് അവിയൂരിന്റെ നേതൃത്വത്തിൽ കൗൺസിലിങ്ങിനുള്ള അവസരവും ഒരുക്കിട്ടുണ്ട് . പഠനാനന്തരമുള്ള മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ സ്ക്രീനിങ് ടെസ്റ്റിനുള്ള കോച്ചിങും ബ്രൈറ്റ് നടത്തി വരുന്നു.

കൂടുതൽ വിവരങ്ങൾക്ക് : 9567162251 /9567447516

Website : www.brighteduconsultancy.com

2017 ൽ മെഡിക്കൽ പഠനത്തിനു വിദേശത്തു പോയ വിദ്യാർഥികളുടെ വിഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം. 

https://youtu.be/UqqsNNWE5Hk

വിദേശത്തു നിലവിൽ പഠനം നടത്തുന്ന വിദ്യാർഥികളുടേയും അവരുടെ രക്ഷിതാക്കളുടേയും അഭിപ്രായം അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം. https://youtu.be/cMqWjfA5OM8


More Campus Updates>>