Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടാറ്റ ട്രസ്റ്റ്സ് സ്കോളർഷിപ്

scholarship

സ്പീച്ച് തെറപ്പിയുമായി ബന്ധപ്പെട്ട പിജി പ്രോഗ്രാമുകളിൽ ട്യൂഷൻ ഫീയും അനുബന്ധച്ചെലവുകളും. ഡിഗ്രിക്ക് 60 % മാർക്ക് വേണം. പിജി രണ്ടാം വർഷക്കാർക്കും അപേക്ഷിക്കാം. 

അവസാന തീയതി: നവംബർ 15

അപേക്ഷാ ലിങ്ക്: http://www.b4s.in/manorama/TTS5 

നാഷനൽ ഫെലോഷിപ് ഫോർ പേഴ്സൻസ് വിത്ത് ഡിസെബിലിറ്റീസ് 

ഭിന്നശേഷി വിദ്യാർഥികൾക്ക് എംഫില്ലിനും പിഎച്ച്ഡിക്കുമുള്ള യുജിസി സഹായം. പ്രതിമാസ സ്റ്റൈപൻഡ്, കണ്ടിൻജൻസി ഗ്രാന്റ്, ഡിപ്പാർട്മെന്റൽ അസിസ്റ്റൻസ്, എച്ച്ആർഎ തുടങ്ങിയവ ലഭിക്കും. 

അവസാന തീയതി: നവംബർ 12 

അപേക്ഷാ ലിങ്ക്: http://www.b4s.in/manorama/NFF4 

എൻസിഇആർടി ഡോക്ടറൽ ഫെലോഷിപ്

എജ്യുക്കേഷനിൽ അംഗീകൃത സർവകലാശാലകളിലോ ഗവേഷണ സ്ഥാപനങ്ങളിലോ ഡോക്ടറൽ റിസർച്. ഡിഗ്രിക്കും പിജിക്കും 60 % മാർക്ക് വേണം. 35 വയസ്സ് കവിയരുത്. 

നെറ്റ് ഉള്ളവർക്കു മാസം 25,000 രൂപയും ഇല്ലെങ്കിൽ 23,000 രൂപയും വർഷം 10,000 കണ്ടിൻജൻസി ഗ്രാന്റും. 

അവസാന തീയതി: നവംബർ 18 

അപേക്ഷാ ലിങ്ക്: http://www.b4s.in/manorama/NPD5 

www.buddy4study.com

More Campus Updates>