ADVERTISEMENT

ഗുജറാത്ത് സർക്കാർ സ്ഥാപിച്ച, യുജിസി അംഗീകാരമുള്ള ‘ഗുജറാത്ത് ഫൊറൻസിക് യൂണിവേഴ്സിറ്റി’യിൽ, സാധാരണ സർവകലാശാലകളിലില്ലാത്തവയടക്ക‌ം ഏത‌ാനും പ്രോഗ്രാമുകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.

വെബ്സൈറ്റ്: www.gfsu.edu.in

ഹാർഡ് കോപ്പി ജൂൺ 21ന് അകം ഗാന്ധിനഗറിലെത്തിക്കണം.

ഗുജറാത്ത് ഫൊറൻസിക് യൂണിവേഴ്സിറ്റിയിൽ വിവിധ പ്രോഗ്രാമുകൾ

എംഎസ്‌സി: 

ഫൊറൻസിക് സയൻസ് / സൈബർ സെക്യൂരിറ്റി  / ഡിജിറ്റൽ ഫൊറൻസിക്സ് & ഇൻഫർമേഷൻ സെക്യൂരിറ്റി  / ന്യൂറോസൈക്കോളജി  / ഫൊറൻസിക് സൈക്കോളജി  / ക്രിമിനോളജി (ഫൊറൻസിക് സൈക്കോളജി സ്പെഷ്യലൈസേഷൻ) / ക്ലിനിക്കൽ സൈക്കോളജി  / ഫുഡ് ടെക്നോളജി (ഫൊ‌റൻസിക് ഫുഡ് അനാലിസിസ് സ്പെഷ്യലൈസേഷൻ) / ഫൊറൻസിക് നാനോടെക്നോളജി  / എൻവയൺമെന്റൽ സയൻസ്  / കെമിസ്ട്രി (ഫൊറൻസിക് അനലിറ്റിക്കൽ കെമിസ്ട്രി സ്പെഷ്യലൈസേഷൻ)

എംഎ: 

ക്രിമിനോളജി (ഫൊ‌റൻസിക് സൈക്കോളജി സ്പെഷ്യലൈസേഷൻ)

എംഫിൽ: 

ക്ലിനിക്കൽ സൈക്കോളജി / ഫൊ‌റൻസിക് സൈക്കോളജി  

പിജി ഡിപ്ലോമ: ഫൊ‌റൻസിക് ഡോക്യുമെന്റ്സ് എക്സാമിനേഷൻ  / ഹ്യൂമാനിറ്റേറിയൻ ഫൊ‌റൻസ്ക്സ്  / ഫിംഗർ പ്രിന്റ് സയൻസ്  

ഇവയ്ക്കു പുറമേ പിഎച്ച്ഡി / ഓൺലൈൻ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com