ADVERTISEMENT

സബ് ഇൻസ്പെക്ടർ (ട്രെയിനി), ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ, അഗ്രികൾചറൽ ഒാഫിസർ, അസിസ്റ്റന്റ് ഡെന്റൽ സർജൻ എന്നിവ ഉൾപ്പെടെ 73 തസ്തികയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. 

ഡിസംബര്‍ അവസാനം വിജ്ഞാപനങ്ങൾ തയാറാകും. പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിരിക്കുന്ന പ്രധാന വിജ്ഞാപനങ്ങൾ ചുവടെ. 

∙സംസ്ഥാനതലം:  ചീഫ് (ഇവാല്യൂവേഷൻ ഡിവിഷൻ), അസിസ്റ്റന്റ് ഡെന്റൽ സർജൻ, ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ (ട്രെയിനി), സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് (ട്രെയിനി), ലക്ചറർ ഗ്രേഡ് 2 (അഗ്രികൾചർ), ഡയറ്റീഷ്യൻ ഗ്രേഡ് 2, ചെയർ സൈഡ് അസിസ്റ്റന്റ്, അക്കൗണ്ട്സ് ഓഫിസർ (പാർട്ട് 1–ജനറൽ കാറ്റഗറി), അക്കൗണ്ട്സ് ഓഫിസർ (പാർട്ട് 2– സൊസൈറ്റി കാറ്റഗറി), അഗ്രികൾചറൽ ഓഫിസർ (പാർട്ട് 1– ജനറൽ കാറ്റഗറി), അഗ്രികൾചറൽ ഓഫിസർ (പാർട്ട് 2–സൊസൈറ്റി കാറ്റഗറി), ബൈൻഡർ, അസിസ്റ്റന്റ് (പാർട്ട് 1– ജനറൽ കാറ്റഗറി), അസിസ്റ്റന്റ് (പാർട്ട് 2– സൊസൈറ്റി കാറ്റഗറി), വില്ലേജ് ഓയിൽ ഇൻസ്പെക്ടർ, അക്കൗണ്ടന്റ്/കാഷ്യർ (നേരിട്ടുള്ള നിയമനം), അക്കൗണ്ടന്റ്/കാഷ്യർ (തസ്തികമാറ്റം വഴി), ഫിനാൻസ് അസിസ്റ്റന്റ്, വർക്ക് അസിസ്റ്റന്റ്, ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (തസ്തികമാറ്റം വഴി), ഓവർസിയർ (സിവിൽ), ഡ്രൈവർ (പാർട്ട് 1–ജനറൽ കാറ്റഗറി, ഡ്രൈവർ (പാർട്ട് 2– സൊസൈറ്റി കാറ്റഗറി), ഇലക്ട്രീഷ്യൻ, ഡാഫ്റ്റ്സ്മാൻ (സിവിൽ), മെക്കാനിക്, അക്കൗണ്ടന്റ്, ഡ്രൈവർ –എൽഡിവി (പാർട്ട് 2– സൊസൈറ്റി കാറ്റഗറി). 

∙ജില്ലാതലം:  ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്)- തമിഴ് മീഡിയം, സ്റ്റാഫ് നഴ്സ് ഗ്രേഡ് 2, എൽപി സ്കൂൾ ടീച്ചർ (തമിഴ് മീഡിയം), യുപി സ്കൂൾ ടീച്ചർ- കന്നട മീഡിയം (തസ്തികമാറ്റം വഴി), ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2, പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (ഹിന്ദി), ഫിറ്റർ, ബോട്ട് ലാസ്കർ, കുക്ക്. 

സ്പെഷൽ റിക്രൂട്മെന്റ്  സംസ്ഥാനതലം: അസിസ്റ്റന്റ് ഡെന്റൽ സർജൻ (പട്ടികവർഗം), വെറ്ററിനറി സർജൻ ഗ്രേഡ് 2 (പട്ടികജാതി/പട്ടിക വർഗം), ഒപ്ടോമെട്രിസ്റ്റ് ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം). 

∙എൻസിഎ റിക്രൂട്മെന്റ് - സംസ്ഥാനതലം:  അസിസ്റ്റന്റ് പ്രഫസർ ഇൻ സ്റ്റാറ്റിസ്റ്റിക്സ് (വിശ്വകർമ), ജൂനിയർ കൺസൽറ്റന്റ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി (എൽസി/എ ഐ), ജൂനിയർ കൺസൽറ്റന്റ് അനസ്തീഷ്യ (ഒബിസി), ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് (പട്ടികവർഗം), ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ - സോഷ്യൽ വർക് (ഈഴവ/തിയ്യ/ബില്ലവ, വിശ്വകർമ), സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് ട്രെയിനി (എസ്‌സിസിസി), ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ജൂനിയർ മാത്തമാറ്റിക്സ് (എസ്‌സിസിസി), ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ജൂനിയർ മാത്തമാറ്റിക്സ് (പട്ടികവർഗം), റിപ്പോർട്ടർ ഗ്രേഡ് 2 മലയാളം (മുസ്ലിം), ജൂനിയർ അസിസ്റ്റന്റ് പാർട്ട് 2–സൊസൈറ്റി കാറ്റഗറി (ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി, മുസ്ലിം), ടെലിഫോൺ ഓപ്പറേറ്റർ കം റിസപ്ഷനിസ്റ്റ് (പട്ടികജാതി), മാർക്കറ്റിങ് ഓർഗനൈസർ പാർട്ട് 2– സൊസൈറ്റി കാറ്റഗറി (ഈഴവ/തിയ്യ/ബില്ലവ), ഗാർഡനർ (ഈഴവ/തിയ്യ/ബില്ലവ)

∙എൻസിഎ റിക്രൂട്മെന്റ് ജില്ലാതലം: ഹൈസ്കൂൾ ടീച്ചർ മാത്തമാറ്റിക്സ്, തമിഴ് മീഡിയം (പട്ടികവർഗം), ഹൈസ്കൂൾ ടീച്ചർ നാച്ചുറൽ സയൻസ് മലയാളം മീഡിയം (എസ്ഐയുസി നാടാർ, ഹിന്ദു നാടാർ), ഹൈസ്കൂൾ ടീച്ചർ സോഷ്യൽ സയൻസ് മലയാളം മീഡിയം (ഹിന്ദു നാടാർ, പട്ടികവർഗം), ഹൈസ്കൂൾ ടീച്ചർ അറബിക് ( പട്ടികജാതി, പട്ടികവർഗം), ഹൈസ്കൂൾ ടീച്ചർ അറബിക് (എൽസി), ഹൈസ്കൂൾ ടീച്ചർ അറബിക് (ഈഴവ/തിയ്യ/ബില്ലവ), ഹൈസ്കൂൾ ടീച്ചർ അറബിക് (പട്ടികജാതി പട്ടികവർഗം), ഹൈസ്കൂൾ ടീച്ചർ അറബിക് (പട്ടികജാതി), യുപി സ്കൂൾ ടീച്ചർ കന്നട മീഡിയം (എൽസി/എഐ, എസ്ഐയുസി നാടർ, എസ്‌സിസിസി, ഹിന്ദു നാടാർ), എൽപി സ്കൂൾ ടീച്ചർ കന്നട മീഡിയം (എൽസി/എഐ), സാർജന്റ് (പട്ടികജാതി), ഫാർമസിസ്റ്റ് ഗ്രേഡ് 2 ആയുർവേദ (എസ്‌സിസിസി), ഫാർമസിസ്റ്റ് ഗ്രേഡ് 2 ഹോമിയോ (എസ്‌സിസിസി), വുമൺ സിവിൽ എക്സൈസ് ഓഫിസർ (മുസ്ലിം, പട്ടികജാതി), ഫാർമസിസ്റ്റ് ഗ്രേഡ് 2 ഹോമിയോ (എസ്‌സിസിസി), ഫാർമസിസ്റ്റ് ഗ്രേഡ് 2 ഹോമിയോ (എൽസി), ലോവർ ഡിവിഷൻ ക്ലാർക്ക് വിമുക്തഭടൻമാർക്ക് മാത്രം (പട്ടികജാതി), ലോവർ ഡിവിഷൻ ക്ലാർക്ക് തമിഴും മലയാളവും അറിയാവുന്നവർ (ഈഴവ/തിയ്യ/ബില്ലവ), ഡ്രൈവർ ഗ്രേഡ് 2 എച്ച്ഡിവി– വിമുക്തഭടൻമാർക്ക് മാത്രം (പട്ടികജാതി, മുസ്ലിം, ഒബിസി, വിശ്വകർമ, എസ്ഐയുസി. നാടാർ), ഡ്രൈവർ ഗ്രേഡ് 2 എച്ച്ഡിവി (ഹിന്ദു നാടാർ, എൽസി/ എഐ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com