ADVERTISEMENT

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്ക് (കെഎഎസ്) ഫെബ്രുവരി 22നു നടക്കുന്ന പ്രാഥമിക പരീക്ഷ രാവിലെ 10നും ഉച്ചയ്ക്ക് 1.30നും നടത്താൻ പിഎസ്‌സി തീരുമാനിച്ചു. പ്രാഥമിക പരീക്ഷയിലെ പേപ്പർ ഒന്ന് 10 മുതൽ 12 വരെയും പേപ്പർ രണ്ട് 1.30 മുതൽ 3.30 വരെയുമാണ് നടക്കുക. പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ നൽകിയവർക്ക് ഫെബ്രുവരി 7 മുതൽ പിഎസ്‌സിയുടെ വെബ്സൈറ്റിൽ ഹാൾ ടിക്കറ്റ് ലഭ്യമാകും. ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് പരീക്ഷയ്ക്ക് ഹാജരാകുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com