ADVERTISEMENT

വാസ്തുവിദ്യ പഠിക്കാൻ ആഗ്രഹമുണ്ട്. കേരളത്തിൽ സൗകര്യമുണ്ടോ? 

നവ്യ കൃഷ്ണൻ 

ഉണ്ട്. ആറന്മുളയിലെ വാസ്തുവിദ്യാഗുരുകുലവുമായി ബന്ധപ്പെടുക. ഫോൺ: 0468-2319740; വെബ്: www.vastuvidyagurukulam.com.

മുഖ്യ പ്രോഗ്രാമുകൾ:

1. പിജി ‍ഡിപ്ലോമ ഇൻ ട്രഡീഷനൽ ആർക്കിടെക്ചർ (ഒരു വർഷം) 

2. ‍ഡിപ്ലോമ ഇൻ ട്രഡീഷനൽ ആർക്കിടെക്ചർ (കറസ്പോണ്ടൻസ്–ഒരു വർഷം) 

3. സർഫിക്കറ്റ് ഇൻ ട്രഡീഷനൽ ആർക്കിടെക്ചർ (ഒരു വർഷം–വിശ്വകർമ യുവാക്കൾക്ക്) 

4. മ്യൂറൽ പെയിന്റിങ് (ഒരു വർഷം) 

5. മ്യൂറൽ പെയിന്റിങ് (ഹ്രസ്വകാല കോഴ്സ്) 

English: Vasthuvidya courses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com