ADVERTISEMENT

ഒരു പൈലറ്റ് ആകണമെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ. ആഗ്രഹം മാത്രം പോരല്ലോ അല്ലേ. എങ്ങനെ ഒരു പൈലറ്റായി തീരാം എന്നതിനെ പറ്റി  ഒരു പൈലറ്റില്‍ നിന്നു തന്നെ നമുക്ക് കേള്‍ക്കാം. പൈലറ്റ് ആകണമെന്ന തന്റെ കുട്ടിക്കാല ആഗ്രഹം പിന്തുടര്‍ന്നു ലോകത്തിലെ തന്നെ ഏറ്റവും വലിയ എയര്‍ലൈന്‍ കമ്പനികളിലൊന്നില്‍ വിമാനം പറത്തുന്ന ഈ മലയാളി നിങ്ങളോട് മനസ്സ് തുറക്കുന്നു. പൈലറ്റ് കരിയറിലെ വിവിധ സാധ്യതകളെ കുറിച്ച് അദ്ദേഹം നിങ്ങളോട് സംസാരിക്കും. ഇതു സംബന്ധിച്ച നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളും ലഭിക്കും. ഇതെല്ലാം തികച്ചും സൗജന്യമായി. 

ഓര്‍ക്കുക, പൈലറ്റുമാരെ ഒക്കെ ഇതു പോലുള്ള ലോക്ഡൗണില്‍ മാത്രമേ നമുക്ക് ലഭിക്കുകയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്കായി വാട്‌സ്അപ്പിലോ (9846422220)  https://www.facebook.com/100002380682869/posts/3007036079385719/ ബന്ധപ്പെടുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com