ADVERTISEMENT

തിരുവനന്തപുരം അടക്കം 7 ‘ഐസർ’ (ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ & റിസർച്) ക്യാംപസുകളിൽ പ്ലസ്‌ടു കഴിഞ്ഞവർക്കുള്ള പ്രവേശന സമയക്രമത്തിൽ മാറ്റമില്ല. 

അവസാന തീയതികൾ:

∙ സംസ്‌ഥാന / കേന്ദ്ര ബോർഡ്: ഏപ്രിൽ 30 വരെ.
ഐസർ–അഭിരുചി പരീക്ഷ മേയ് 31ന്.
∙ കെവിപിവൈ: ഏപ്രിൽ 24 – മേയ് 22
∙ ജെഇഇ (അഡ്വാൻസ്ഡ്): ജൂൺ 1 – 15.
www.iiseradmission.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com