മനോരമ ഇയർബുക്ക് സിവിൽ സർവീസ് വെബിനാറിനു റജിസ്റ്റർ ചെയ്യാം

manorama-year-book-webinar
SHARE

മനോരമ ഇയർബുക്ക് ഓൺലൈൻ നടത്തുന്ന സൗജന്യ സിവിൽ സർവീസ് വെബിനാർ നാളെ വൈകിട്ട് 5ന്. അഡീഷനൽ അസിസ്റ്റന്റ് ഐജി വൈഭവ് സക്സേന നേതൃത്വം നൽകും. വിഷയം: പെർസ്പെക്ടീവ്സ് ഓൺ ഇന്റേണൽ സെക്യൂരിറ്റി.

റജിസ്റ്റർ ചെയ്യാൻ: https://bit.ly/2DxwQpo അല്ലെങ്കിൽ വിളിക്കുക: 80860 78808.

യുപിഎസ്‌സി പരീക്ഷകൾക്കു തയാറെടുക്കുന്നവർക്കുള്ള പരിശീലനവേദിയാണ് മനോരമ ഇയർബുക്ക് ഓൺലൈൻ. https://www.manoramayearbook.in/home.html

English Summary : Manorama Year Book Webinar : Perspectives on internal security - Dr Vaibhav Saxena IPS

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA