ADVERTISEMENT

എസ്എസ്എൽസി നിലവാരത്തിലുള്ള പ്രാഥമിക പൊതുപരീക്ഷ ഡിസംബറിൽ നടത്താൻ പിഎസ്‌സി തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ പ്രസിദ്ധീകരിച്ച കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടില്ല. കൃത്യമായ പരീക്ഷാ തീയതി ഉൾപ്പെടുത്തിയ പ്രത്യേക കലണ്ടർ ഈ ആഴ്ച പ്രസിദ്ധീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഏതൊക്കെ തസ്തികകളിലാണ് പൊതു പരീക്ഷ നടത്തുകയെന്നതുൾപ്പെടെയുള്ള വിശദവിവരങ്ങളും കലണ്ടറിൽ ഉൾപ്പെടുത്തും.

English Summary: Kerala PSC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com