ബി ആർക് പ്രവേശനം: ഒന്നാം റാങ്ക് സിന്റയ്ക്ക്

sinta
SHARE

സംസ്ഥാന ബി ആർക് പ്രവേശന റാങ്ക്‌ ലിസ്റ്റിൽ മൂവാറ്റുപുഴ സ്വദേശി സിന്റ മരിയ സിബിക്ക് ഒന്നാം സ്ഥാനം. സ്കോർ 400ൽ 372.1. ആവോലി പടിഞ്ഞാറേപ്പുള്ളത്താനിക്കൽ സിബി ജോസഫിന്റെയും ഷീനയുടെയും മകളാണ്. ഹയർ സെക്കൻഡറി മാർക്കും ദേശീയ ആർക്കിടെക്ചർ അഭിരുചി പരീക്ഷയായ ‘നാറ്റ’യിലെ സ്കോറും ചേർത്താണ് സംസ്ഥാന തല റാങ്ക്‌ലിസ്റ്റ് തയാറാക്കിയത്.

English Summary: Sinta Got First Rank in B Arch Entrance 

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA