വീട്ടിലിരുന്നു ജോലി തുടരാൻ ഐടി കമ്പനികൾ

HIGHLIGHTS
  • കേരളത്തിലെ ഐടി പാർക്കുകളിൽ 1.10 ലക്ഷം പേരാണ് ജോലി ചെയ്യുന്നത്
work-from-home
SHARE

ഐടി പാർക്സ് അധികൃതർ. വർക്ക് ഫ്രം ഹോം, വർക്ക് ഫ്രം ഓഫിസ് എന്നിവ സംയോജിപ്പിച്ചുള്ള ഹൈബ്രിഡ് രീതിയിലേക്ക് ഓഫിസുകൾ മാറിയേക്കും. ഇതനുസരിച്ച് ആഴ്ചയിൽ നിശ്ചിത ദിവസങ്ങളിൽ  മാത്രം എത്തുകയും ബാക്കി ദിവസം വർക് ഫ്രം ഹോം ആയി തുടരുകയും ചെയ്യും.

സർക്കാരിനു കീഴിലുള്ള ഐടി പാർക്കുകളിൽ നിലവിൽ 5 മുതൽ 10 ശതമാനം വരെ ജീവനക്കാർ മാത്രമാണ് എത്തുന്നത്. പുതിയ സംവിധാനത്തിലൂടെ കമ്പനികൾക്ക് 85 ശതമാനം വരെ ഉൽപാദനക്ഷമത കൈവരിക്കാനായി. കേരളത്തിലെ ഐടി പാർക്കുകളിൽ 1.10 ലക്ഷം പേരാണ് ജോലി ചെയ്യുന്നത്.

കുറെയധികം കമ്പനികൾ ഐടി പാർക്കുകളിലെ ഓഫിസ് സ്പേസ് തിരികെ നൽകിക്കഴിഞ്ഞു. 

English Summary:  Work From Home Is Likely To Continue 

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA