ADVERTISEMENT

പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയായ തസ്തികകളിലേക്കു ഡിസംബറിൽ പിഎസ്‌സി നടത്താനിരുന്ന പ്രാഥമിക പരീക്ഷ അടുത്ത ഫെബ്രുവരിയിലേക്കു മാറ്റി. 20 ലക്ഷത്തോളം ഉദ്യോഗാർഥികൾ പങ്കെടുക്കുന്ന പരീക്ഷ കോവിഡ് പശ്ചാത്തലത്തിൽ നടത്താനുള്ള ബുദ്ധിമുട്ടു പരിഗണിച്ചാണു മാറ്റിയത്. 

പല ഘട്ടങ്ങളായി നടത്തുന്ന ഈ പരീക്ഷയുടെ ഓരോ ഘട്ടത്തിലും ഏകദേശം 2000 പരീക്ഷാ കേന്ദ്രങ്ങൾ വേണം. പൊതുപരീക്ഷയിൽ യോഗ്യത നേടുന്നവർക്കായി രണ്ടാംഘട്ട പരീക്ഷ നടത്തിയാകും അന്തിമ റാങ്ക് പട്ടിക തയാറാക്കുക.

English Summary: Kerala PSC Tenth Level Preliminary Exam On February

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com