ADVERTISEMENT

ഡൽഹിയിലെ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസിൽ വിവിധ തസ്‌തികകളിലായി 161 ഒഴിവ്. നാല് വർഷത്തെ കരാർ നിയമനം, നീട്ടിക്കിട്ടാം. ഡിസംബർ 2 വരെ അപേക്ഷിക്കാം.

 

സീനിയർ പ്രഫസർ (അനസ്തീസിയ, പീഡിയാട്രിക് ഹെപറ്റോളജി), പ്രഫസർ (നെഫ്രോളജി, റേഡിയോളജി), അഡീഷനൽ പ്രഫസർ (അനസ്തീസിയ, ക്രിട്ടിക്കൽ/ ഇന്റെൻസീവ് കെയർ മെഡിസിൻ), അസോഷ്യേറ്റ് പ്രഫസർ (റേഡിയോളജി ഹെപറ്റോളജി, നെഫ്രോളജി, റീനൽ ട്രാൻസ്പ്ലാന്റ്, ലിവർ ട്രാൻസ്പ്ലാന്റ് സർജറി), അസിസ്റ്റന്റ് പ്രഫസർ (ട്രാൻസ്പ്ലാന്റ് ഹെപറ്റോളജി, ഹെപറ്റോളജി, റേഡിയോളജി, നെഫ്രോളജി, ക്ലിനിക്കൽ ജെനറ്റിക്സ്, ക്ലിനിക്കൽ ഹിമറ്റോളജി, ൈസക്യാട്രി), കൺസൽറ്റന്റ് (റേഡിയോളജി, നെഫ്രോളജി, അനസ്തീസിയ), സീനിയർ റസിഡന്റ് (ഹെപറ്റോളജി, അനസ്തീസിയ, ക്രിട്ടിക്കൽ കെയർ, റേഡിയോളജി, മെഡിക്കൽ ഒാങ്കോളജി, ബയോകെമിസ്ട്രി, കാർഡിയോളജി, ന്യൂറോളജി, ന്യൂക്ലിയർ മെഡിസിൻ), കാഷ്വൽറ്റി മെഡിക്കൽ ഒാഫിസർ, റസിഡന്റ് മെഡിക്കൽ ഒാഫിസർ, ഹെഡ് ഒാപ്പറേഷൻസ്/ ഡപ്യൂട്ടി ഹെഡ് ഒാപ്പറേഷൻസ് (മെഡിക്കൽ), ഹെഡ് നഴ്സിങ് കെയർ സർവീസസ്,  മാനേജർ (നഴ്സിങ്, പർച്ചേയ്സ്), ഡപ്യൂട്ടി മാനേജർ (പർച്ചേയ്സ്), എൻജിനീയർ (സിവിൽ), സീനിയർ എക്സിക്യൂട്ടീവ് (ഐടി), എക്സിക്യൂട്ടീവ് (നഴ്സ്, അഡ്മിൻ), ജൂനിയർ സ്റ്റാഫ് അസിസ്റ്റന്റ്, അസിസ്റ്റന്റ് പ്രഫസർ (സർജിക്കൽ ഹെപറ്റോളജി), സീനിയർ റസിഡന്റ് (റേഡിയോളജി, ഹെപറ്റോളജി, നെഫ്രോളജി), ജൂനിയർ റസിഡന്റ്, അസിസ്റ്റന്റ് മാനേജർ നഴ്സ്, നഴ്സ്/ ജൂനിയർ നഴ്സ്, ജൂനിയർ എക്സിക്യൂട്ടീവ് നഴ്സ് തസ്തികകളിലാണ് ഒഴിവ്.

www.ilbs.in

English Summary: Institute of Liver and Biliary Sciences

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com