പിഎസ്‌സി: സാമ്പത്തിക സംവരണം ലഭിക്കാൻ എന്തു ചെയ്യണം?

HIGHLIGHTS
  • പിഎസ്‌സി ആവശ്യപ്പെടുമ്പോൾ സർക്കാർ ഉത്തരവ് പ്രകാരമുള്ള രേഖകൾ ഹാജരാക്കണം.
study
SHARE

∙ പ്രൊഫൈലിൽ ലോഗിൻ ചെയ്യുക

∙ഹോം സ്ക്രീനിൽ കാണുന്ന EWS- Economically Weaker Sections എന്ന ബട്ടണിൽ Click െചയ്യുക.

∙Do you belong to Economically Weaker Section? എന്ന ചോദ്യത്തിന് YES തിരഞ്ഞെടുക്കുക.

∙അതിന് താഴെയുള്ള ഡിക്ലറേഷൻ ടിക് ചെയ്ത് SAVE ബട്ടൺ അമർത്തി പൂർത്തിയാക്കുക.

∙23–10–2020ൽ നിലവിലുള്ളതും അതിനു ശേഷം പുറപ്പെടുവിക്കുന്നതുമായ വിജ്ഞാപനങ്ങൾ പ്രകാരമുള്ള തസ്തികകൾക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെങ്കിൽ ഈ അപേക്ഷകൾ ഉദ്യോഗാർഥി തന്നെ പരിശോധിച്ച് EWS claim ഉറപ്പു വരുത്തേണ്ടതാണ്. 

∙പിഎസ്‌സി ആവശ്യപ്പെടുമ്പോൾ സർക്കാർ ഉത്തരവ് പ്രകാരമുള്ള രേഖകൾ ഹാജരാക്കണം. 

∙സാമ്പത്തിക സംവരണം സംബന്ധിച്ച വിശദ വിവരത്തിന് 23–10–2020ലെ ജി.ഒ (പി) നമ്പർ. 14/2020/പി ആൻഡ് എആർഡി ഉത്തരവ് പരിശോധിക്കുക.

English Summary: Reservation For Economically Weaker Section

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA