ADVERTISEMENT

പ്യൂൺ തസ്തികയിലേക്കുള്ള നിയമനത്തിനുപോലും 50,000 രൂപ മുതൽ 5 ലക്ഷം രൂപവരെ കൊടുത്തവരുണ്ട്. നിയമനങ്ങൾ നടത്തേണ്ട എച്ച്ആർ വിഭാഗത്തിൽ ജോലി വാഗ്ദാനം ചെയ്താണ് പിണറായി സ്വദേശിയിൽ നിന്ന് ഒന്നരലക്ഷം രൂപ തട്ടിയെടുത്തത്. ഇലക്ട്രിക്കൽ എൻജീനീയറായി നിയമിക്കാമെന്ന ഉറപ്പിൽ അഞ്ചരക്കണ്ടി സ്വദേശിയിൽ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്തതായുള്ള പരാതിയാണ് എടക്കാട് പൊലീസ് സ്റ്റേഷനിലുള്ളത്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com