ADVERTISEMENT

ഏപ്രിൽ മാസത്തിലെ പരീക്ഷാ കലണ്ടർ പിഎസ്‌സി പ്രസിദ്ധീകരിച്ചു. കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ഉറുദു, ബിസിനസ് അഡ്മിനിസ്ട്രേഷൻ, ഹിസ്റ്ററി, വിദ്യാഭ്യാസ വകുപ്പിൽ സ്വീവിങ് ടീച്ചർ, ആയുർവേദ കോളജിൽ/ഇന്ത്യൻ സിസ്റ്റംസ് ഒാഫ് മെഡിസിനിൽ നഴ്സ് ഗ്രേഡ്– 2 (ആയുർവേദ), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (ഫൈൻ ആർട്സ് കോളജുകൾ) ലക്ചറർ ഇൻ അപ്ലൈഡ് ആർട്സ്, ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്– 2 (സ്പെറി. എസ്‌സി/എസ്ടി), കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിൽ സയന്റിഫിക് ഒാഫിസർ തുടങ്ങി 10 തസ്തികകളിലേക്കുള്ള പരീക്ഷയാണ് എപ്രിലിൽ നടത്തുക. അപേക്ഷകർ ഫെബ്രുവരി ഒൻപതിനകം പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ നൽകണം. നിശ്ചിത തീയതിക്കകം കൺഫർമേഷൻ നൽകാത്തവർക്ക് പരീക്ഷ എഴുതാൻ കഴിയില്ല. 

English Summary: Kerala PSC Exam Confirmation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com