പ്ലസ് ടു ലെവൽ പരീക്ഷ: സോൾവ്ഡ് പേപ്പർ ക്യുആർ കോഡുമായി തൊഴിൽ വീഥി

exam-students-3
SHARE

ഇക്കഴിഞ്ഞ ഞായറാഴ്ച പിഎസ്‌സി നടത്തിയ പ്ലസ് ടു ലെവൽ രണ്ടാം ഘട്ട പ്രിലിമിനറി പരീക്ഷയുടെ സോൾവ്ഡ് പേപ്പർ ക്യുആർ കോഡുമായി പുതിയ ലക്കം ‘തൊഴിൽ വീഥി’. 

തൊഴിൽ വീഥിയിൽ പ്രസിദ്ധീകരിച്ച ക്യുആർ കോഡ് സ്കാൻ ചെയ്തോ ഇതോടൊപ്പമുള്ള ലിങ്ക് മുഖേനയോ സമ്പൂർണ സോൾവ്ഡ് പേപ്പർ വിലയിരുത്താം. കട്ട് ഓഫ് മാർക്ക് സംബന്ധിച്ച വിശദമായ സൂചനയും ഇതോടൊപ്പമുണ്ട്. 

ഈ മാസം 10 നു നടത്തിയ പ്ലസ് ടു ലെവൽ ആദ്യ ഘട്ട പ്രിലിമിനറി പരീക്ഷയുടെ പിഎസ്‌സി പ്രസിദ്ധീകരിച്ച ഉത്തരസൂചികയും ഇതോടൊപ്പം നൽകിയിട്ടുണ്ട്. 

https://www.manoramahorizon.com/test-centre/solved-question-paper/psc-12th-level-exam-solved-question-paper/ 

English Summary: Kerala PSC Plus Two Preliminary Examination Answer Key By Thozhilveedhi

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA